NEWS





*



@@@@@@@@@@@@@@@@@@@







Wednesday, 21 August 2013

ഒത്തുചേര്‍ന്നു കൂടെയെതാം

 8,9  സാക്ഷരതായത്നം" ഒത്തുചേര്‍ന്നു കൂടെയെതാം" പദ്ധതിയുടെ ഉദ്ഘാടനം        ശ്രീമതി ജെസിമിയ (ജില്ലാ പഞ്ചായത്തംഗം) നിര്‍വഹിക്കുന്നു . 

" ഒത്തുചേര്‍ന്നു കൂടെയെതാം" മോഡ്യൂള്‍ പ്രകാശനം CH അബു യൂസഫ് ഗുരുക്കള്‍ (മേനേജര്‍ VHSS & VGHS ) നിര്‍വഹിക്കുന്നു.

Thursday, 1 August 2013

ആയുര്‍‌വേദ ബോധവല്‍ക്കരണ ക്ലാസ്സ്

ആയുര്‍‌വേദ ബോധവല്‍ക്കരണ ക്ലാസ്സ്  

വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌

അബ്ദുള്‍ഗഫൂര്‍ഉത്ഘാടനം  ചെയ്യുന്നു.