NEWS





*



@@@@@@@@@@@@@@@@@@@







Tuesday 26 June 2012

പുകയില വിരുദ്ധ  പ്രതിജ്ഞ 
ഞാന്‍  ഒരിക്കലും ഒരു പുകവലിക്കാരന്‍ ആകുകയില്ലന്നുoഒരു  പുകയില  ഉല്‍പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലന്നുo വെക്തിക്കു,കുടുംബത്തിനും ,രാഷ്ട്രത്തിനും വിപത്തായ ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവിധ സഹായങ്ങളും എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു




ലോക പുകയില വിരുദ്ധ ദിനം

ലോക പുകയില വിരുദ്ധ ദിനം പ്രമാണിച്ച് ozone പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച QUIZ മത്സരത്തിലെ വിജയികള്‍

1st :സംഗീത്  കൃഷ്ണ T 9D
2nd :മുഹമ്മദ്‌ നാസിo .M.P. 8F

3rd :ശരൺ T.P. 8D




QUIZ MASTERS


1)നജിം V.T  9G

2)നിഖില്‍ലാല്‍ .M 9A

OZONE CLUB

ozone  പരിസ്ഥിതി ക്ലബ്ബിന്റെ 2012-13 അധ്യയന വര്‍ഷത്തെ  ഭാരവാഹികള്‍

Friday 22 June 2012

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി വായനാവാരം പ്രശ്നോത്തരി മത്സരവിജയികള്‍ 


  UP വിഭാഗം
1st        മൊഹമ്മദ് നാസിഹ 7C
2nd 1) സൈഡ് മൊഹമ്മദ് ശാദുലി 7C
       2)  ജിഷ്ണു 5B
       3) ശരത് ലാല്‍ .M 5B


HS വിഭാഗം
 1st      മിഥുന്‍ .K 8A
2nd 1)സംഗീത്  കൃഷ്ണ T 9D
       2) നിഷാദ് T 10D
       

Sunday 17 June 2012

P N PANICKER

വായന ദിനം
2012 ജൂൺ 19


പി.എൻ. പണിക്കർ
ജനനം 1909 1 മാർച്ച്
മരണം 1995 ജൂൺ 19 (പ്രായം 86)
തൊഴിൽ അധ്യാപകൻ




സാഹിത്യ പ്രസ്ഥാനം കേരള ഗ്രന്ഥശാല സംഘം
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിട്ട വ്യക്തിയാണ് പി.എൻ.പണിക്കർ
പി.എൻ. പണിക്കർ ചരമദിനം വായനാദിനമായി ആചരിക്കുന്നു.








Tuesday 12 June 2012

MALAPPURAM

1969 ജൂൺ 16 


കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറം. മലപ്പുറം നഗരമാണ് ഇതിന്റെ ആസ്ഥാനം. വടക്ക് കോഴിക്കോട്, വയനാട് ജില്ലകളും  പാ‍ലക്കാട് തെക്ക് തൃശൂർ ജില്ലകളുമാണ് അതിർത്തി ജില്ലകൾ.

 90% ജനങ്ങളും ഗൾഫിനെ ആശ്രയിച്ച് കഴിയുന്നു. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത് 2001-ലെ സെൻസസ് പ്രകാരം 3,629,640 പേർ അധിവസിക്കുന്നു.

 3550 ചതുരശ്ര കിലോമീറ്ററാണിതിന്റെ വിസ്തൃതി. 1969 ജൂൺ 16-നാണ് മലപ്പുറം ജില്ല രൂപീകൃതമായത്. മലപ്പുറം ആണ് ജില്ലാ ആസ്ഥാനം. 

6 താലൂക്കുകളും 15 ബ്ലോക്ക് പഞ്ചായത്തുകളും 100 ഗ്രാമപഞ്ചായത്തുകളും ജില്ലയിലുണ്ട്.

 മലപ്പുറം, മഞ്ചേരി, തിരൂർ, പൊന്നാനി, പെരിന്തൽമണ്ണ,നിലമ്പൂർ,കോട്ടക്കൽ എന്നിവയാണ് ജില്ലയിലെ 7 മുനിസിപ്പാലിറ്റികൾ.കാലിക്കറ്റ് സർ‌വ്വകലാശാല, കോഴിക്കോട് വിമാനത്താവളം എന്നിവ മലപ്പുറം ജില്ലയിലാണ്.

Thursday 7 June 2012

വൃക്ഷതയ്യ വിതരണം ചെയ്തു


കേരള  വനം വകുപ്പ്‌ - ഓസോണ്‍ പരിസ്ഥിതി ക്ലബ്ബ് VHSS                                                                     എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വൃക്ഷതയ്യ വിതരണം ചെയ്തു





NGC VALANCHERY HSS(BOYS)ന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍  ക്യാമ്പസ്സില്‍  വൃക്ഷ  തൈകള്‍ നട്ടു

പ്രവേശന ഉത്സവം

സ്കൂള്‍ പ്രവേശന ഉത്സവം ആഘോഷമായി 

 

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനം
 ജൂൺ 5
NOT TOO LATE
BUT IF NOT NOW
THEN WHEN ?