പുകയില വിരുദ്ധ പ്രതിജ്ഞ
ഞാന്‍ ഒരിക്കലും ഒരു പുകവലിക്കാരന്‍ ആകുകയില്ലന്നുoഒരു പുകയില ഉല്‍പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവ ഒരിക്കലും ഉപയോഗിക്കുകയില്ലന്നുo വെക്തിക്കു,കുടുംബത്തിനും ,രാഷ്ട്രത്തിനും വിപത്തായ ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവിധ സഹായങ്ങളും എന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു
No comments:
Post a Comment