Wednesday, 12 December 2012
Saturday, 8 December 2012
സര്‍ഗവേദി
സര്‍ഗവേദി 2012
സര്‍വ്വ ശിക്ഷ അഭിയാന്‍
വിദ്യാരംഗം കലാസാഹിത്യവേദി
ഒരുക്കുന്ന
പഞ്ചായത്ത് തല ശില്‍പ്പശാല
വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ 07/12/2012
സര്‍ഗവേദി 2012 ഉദ്ഘാടനം ചെയ്തത് വളാഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര് സംസാരിക്കുന്നു
കൈയെഴുത്തു മാസികകളുടെ പ്രകാശനം വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍
സി എച്ച് അബു യൂസഫ് ഗുരുക്കള്‍
നിര്‍വഹിച്ചു .
നിര്‍വഹിച്ചു .
Monday, 3 December 2012
വ്യാഴകാഴ്ച
വ്യാഴത്തെ കൂടുതല്‍ വ്യക്തമായി അടുത്തു കാണാവുന്ന നാളുകളാണിത്. വ്യാഴത്തിന് ഏറ്റവും തിളക്കമേറുന്നത് 03/12/12 തിങ്കളാഴ്ചയാവുമെന്ന് വാന നിരീക്ഷകര്‍ കരുതുന്നു . സൂര്യാസ്തമയത്തിനു ശേഷം കിഴക്കന്‍ ആകാശത്താണ് വ്യാഴം പ്രത്യക്ഷപ്പെടുന്നത്.
സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം.
സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം.
ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ
ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.
Sunday, 2 December 2012
Malappuram district school kalolsavam
ജില്ലാ സ്‌കൂള്‍ കലോത്സവം 2012
മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവം
2012 - 2013 ഡിസംബ൪ 3,4,5,6 തിയ്യതികളില്‍ വണ്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി
സ്‌കൂളില്‍ നടക്കും. **************** RESULTS അപ്പപ്പോള്‍ തന്നെ "
കര്‍ണ്ണികാരത്തില്‍ "
Subscribe to:
Posts (Atom)