NEWS





*



@@@@@@@@@@@@@@@@@@@







Thursday, 14 February 2013

SSLC 2012-13 TIMETABLE

SSLC 2012-13  NOTIFICATION , TIMETABLE  

കര്‍ണ്ണികാരത്തില്‍



ഒരുക്കം 2013


 SSLC   ഒരുക്കം  2013

 

VICTERS CHANNEL  പ്രക്ഷേപണം  ചെയ്യുന്ന        ഒരുക്കം  2013 ( SSLC ക്ലാസ്സുകള്‍ ) കര്‍ണ്ണികാരത്തില്‍


Wednesday, 13 February 2013

ദീപ ടീച്ചര്‍

                 
                  അകാലത്തില്‍ യാത്രയായ ദീപ ടീച്ചര്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
                                         
                                                                         TEAMKARNIKARAM

Sunday, 3 February 2013

Nature Camp

NCC Camp at Peechi


NCC cadets of our school took part in a two day nature camp at Peechi on the month of January 2013













Wednesday, 12 December 2012

മരം ഒരു വരം


KSTA യുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ കോമ്പോഡില്‍ മരം നട്ടു 

Saturday, 8 December 2012

സര്‍ഗവേദി



ബി ആര്‍ സി കുറ്റിപ്പുറം 
സര്‍ഗവേദി 2012
സര്‍വ്വ ശിക്ഷ അഭിയാന്‍ 
വിദ്യാരംഗം കലാസാഹിത്യവേദി
ഒരുക്കുന്ന 
പഞ്ചായത്ത് തല ശില്‍പ്പശാല 
വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ 07/12/2012 


സര്‍ഗവേദി 2012 ഉദ്ഘാടനം ചെയ്തത് വളാഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര് സംസാരിക്കുന്നു



കൈയെഴുത്തു മാസികകളുടെ പ്രകാശനം വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ 
 സി എച്ച്‌ അബു  യൂസഫ് ഗുരുക്കള്‍  
നിര്‍വഹിച്ചു .

Monday, 3 December 2012

വ്യാഴകാഴ്ച



വ്യാഴത്തെ കൂടുതല്‍ വ്യക്തമായി അടുത്തു കാണാവുന്ന നാളുകളാണിത്. വ്യാഴത്തിന് ഏറ്റവും തിളക്കമേറുന്നത് 03/12/12 തിങ്കളാഴ്ചയാവുമെന്ന് വാന നിരീക്ഷകര്‍  കരുതുന്നു  . സൂര്യാസ്തമയത്തിനു ശേഷം കിഴക്കന്‍ ആകാശത്താണ് വ്യാഴം പ്രത്യക്ഷപ്പെടുന്നത്. 


സൗരയൂഥത്തിലെ ഏറ്റവും വലിയതും ഭാരമേറിയതും ആയ ഗ്രഹമാണ് വ്യാഴം. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ അഞ്ചാമത്തെ ഗ്രഹം. ഭൂമിയുടെ 318 ഇരട്ടിയാണു വ്യാഴത്തിന്റെ ഭാരം. സൗരയൂഥത്തിലെ മറ്റെല്ലാ ഗ്രഹങ്ങളുടെ ഭാരം കൂട്ടിയാലും വ്യാഴത്തിന്റെ പകുതിയേ വരൂ.