NEWS





*



@@@@@@@@@@@@@@@@@@@







Wednesday, 20 November 2013

Student police cadet

വളാഞ്ചേരി ഹൈസ്കൂളില്‍  കുട്ടി പോലീസെത്തി 





മലപ്പുറം ജില്ലയിലെ
 വളാഞ്ചേരി പോലീസ്‌ സ്റ്റേഷന്‍ 
പരിതിയിലെ ഏക SPC വിദ്യാലയം



രൂപികരണ  യോഗവും കുട്ടികളുടെ  തെരഞ്ഞെടുപ്പും നടന്നു . 
 രൂപികരണയോഗത്തില്‍ സ്കൂള്‍ മാനേജര്‍  അബൂയൂസഫ്  ഗുരുക്കള്‍, വളാഞ്ചേരി പോലീസ്‌ സബ് ഇന്‍സ്പെക്ടര്‍ , ഹെഡ്ടീച്ചര്‍  C K ശോഭ , NCC ഓഫീസര്‍ ശിഹാബുദ്ദീന്‍ . P   തുടങ്ങിയവര്‍ പങ്കെടുത്തു.നൂറോളം വരുന്ന കുട്ടികളില്‍ നിന്ന് 44 കുട്ടികളെ സേനയിലേക്ക്  തെരഞ്ഞെടുത്തു .


SPC in charge:  രജിത്ത് .c


SPC in charge : അമ്പിളി TK

No comments:

Post a Comment