NEWS





*



@@@@@@@@@@@@@@@@@@@







Monday, 28 May 2012

Mount Everest

എവറസ്റ്റ്‌ കൊടുമുടി


8848 മീറ്റർ ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി  29/05/1953-ന്  ആദ്യമായി കീഴടക്കിയ പർവ്വതാരോഹകരാണ്‌ ടെൻസിങ് നോർഗേ,എഡ്‌മണ്ട് ഹിലാരി

ടെൻസിങ് നോർഗേ
ടെൻസിങ് നോർഗേ (മേയ് 15, 1914 - മേയ് 9ന് നേപ്പാളിൽ ജനിച്ച അദ്ദേഹം 1986 ഡാർജിലിങ്ങിൽ‌വച്ച് മസ്തിഷ്കരക്തസ്രാവം (Cerebral hemorrhage) മൂലം അന്തരിച്ചു.).യഥാർഥനാമം നമ്ഗ്യാൻ വാങ്ദി



എഡ്‌മണ്ട് ഹിലാരി

 എഡ്‌മണ്ട് ഹിലാരി (ന്യൂസിലാണ്ടിൽ 1919 ജുലൈ 20-നു ജനിച്ച അദ്ദേഹം 2008 ജനുവരി 11-ന്‌ ഹൃദയസ്തംഭനം മൂലം അന്തരിച്ചു.) , 


Wednesday, 23 May 2012

ഫവുഡയിന്‍ പെൻ(Fountain pen)

       
  (Date of birth 26/05/1884)



A fountain pen is a nib pen that, unlike its predecessor the dip pen, contains an internal reservoir of water-based liquid ink. The pen draws ink from the reservoir through a feed to the nib and deposits it on paper via a combination of gravity and capillary action.


Filling the reservoir with ink may be done manually (via the use of a Pasteur pipette or syringe), or via an internal "filler" mechanism which creates suction to transfer ink directly through the nib into the reservoir. Some pens employ removable reservoirs in the form of pre-filled ink cartridges. A fountain pen needs little or no pressure to write.

Eugene Polley, inventor of the remote control, dies

യൂഗെന്‍ പോളി

ടിവി റിമോര്‍ട്ട് കണ്‍ട്രോള്‍ കണ്ടുപിടിച്ച യൂഗെന്‍ പോളി അന്തരിച്ചു. 96 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ഇല്ലിനോയിസിലെ ഡൗണേഴ്സ് ഗ്രോവിലുള്ള അഡ്വക്കെറ്റ് ഗുഡ് സമാരിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 
1955 ല്‍ സെനിത്ത് ഇലട്രോണിക്സില്‍ ചേര്‍ന്ന അദ്ദേഹം, 1956 ലായിരുന്നു പ്രകാശ കിരണങ്ങള്‍ ഉപയോഗിച്ചു ദൂരെ സ്ഥലങ്ങളില്‍ നിന്നു ടെലിവിഷന്‍ നിയന്ത്രിക്കാന്‍ കഴിയുമെന്നു പോളെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്‍റെ കണ്ടുപിടിത്തം ടെലിവിഷന്‍ രംഗത്തു വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കിയത്. 
 
47 വര്‍ഷത്തോളം അദ്ദേഹം ഈ കമ്പനിയില്‍ സേവനമനുഷ്ഠിച്ചു. 1915 ല്‍ ചിക്കാഗോയില്‍ ജനിച്ച പോളെ, രണ്ടാം ലോക മഹായുദ്ധ കാലത്തു യുഎസ് പ്രതിരോധ വകുപ്പില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്നാണു റിമോര്‍ട്ട് കണ്ടുപിടിക്കുന്നത്.


എന്‍ജിനീയറിങ് മേഖലയിലെ സമഗ്ര സംഭാവനകള്‍ മാനിച്ചു 1997 ല്‍ എമി അവാര്‍ഡ് നല്‍കി ആദരിച്ചു. പതിനെട്ടോളം പേറ്റന്‍റുകളാണു പോളിയുടെ പേരിലുള്ളത്.

Sunday, 20 May 2012

ശുക്ര സംതരണം

ശുക്ര സംതരണം



ഈ വരുന്ന ജൂണ്‍ ആറിന് നാമേവരും ശുക്ര സംതരണം (Transit of Venus) ദര്‍ശിക്കുവാന്‍ പോവുകയാണ്.ശുക്രഗ്രഹം ഭൂമിയ്ക്കും സൂര്യനും ഇടയിലൂടെ അതിന്‍റെ സൂര്യപ്രകാശം ഏല്‍ക്കാത്ത ഭാഗം നമുക്ക് അഭിമുഖമായി വരുന്ന രീതിയില്‍ കടന്നു പോകുന്ന ഈ പ്രതിഭാസം ആവര്‍ത്തിക്കുവാന്‍ ഇനി നൂറില്‍ പരം വര്‍ഷങ്ങള്‍ എടുക്കും!

International Day for Biological Diversity

ലോക ജൈവ വൈവിധ്യ ദിനം

ജൈവ വൈവിധ്യം എല്ലാ മാനവ വംശത്തിനും ആവശ്യമായ പൈതൃക സ്വത്താണ്.
അതുകൊണ്ട് ഭൂതലത്തിലും കടലിലും ഉള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും അവ ഭൂമിയുടെ പരിസ്ഥിതിയില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണ്.
ഈ ചിന്താഗതിയാണ് മേയ് 22ന് ലോക ജൈവ വൈവിധ്യ ദിനമായി ആചരിക്കുന്നതിലേക്ക് നമ്മെ എത്തിച്ചത്.

ജൈവ വൈവിധ്യം സംരക്ഷുന്നതിലും നിലനിര്‍ത്തുന്നതിലും മാത്രമല്ല അവയുടെ ആവശ്യകതയേയും സാന്നിധ്യത്തേയും പ്രസക്തിയേയും കുറിച്ച് ബോധവത്കരണം നടത്തുന്നതിലും ഈ ദിനാചരണം സാക്ഷ്യം വഹിക്കുന്നു.

മാനവ രാശിയുടെ നിലനില്‍പിന്‍റെ പ്രധാന ഉറവിടമാണ് ജൈവ വൈവിധ്യം. ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും സുസ്ഥിരമായ വികസനത്തിനും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണിത്. 

പരമ്പരാഗത മരുന്നുകളുടേയും ആധുനിക ഔഷധങ്ങളുടേയും കലവറയായ ജൈവ വൈവിധ്യം ലക്ഷകണക്കിനു മനുഷ്യരുടെ ജീവനോപാധിയും അന്നദാതാവുമാണ്. ജൈവ വൈവിധ്യത്തിന്‍റെ അനിയന്ത്രിതമായ ഉപയോഗം കുറച്ചില്ലെങ്കില്‍ 2015ലേക്കു ലക്ഷ്യമിടുന്ന സുസ്ഥിര വികസനത്തിനൊരു തിരിച്ചടിയായിരിക്കും.ജൈവ വൈവിധ്യ സംരക്ഷണം എന്നത് സര്‍ക്കാരിന്‍റെ മാത്രം ജോലിയല്ല. സമൂഹത്തിന്‍റെ മാറുന്ന വീക്ഷണങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമൊപ്പം അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ സ്വകാര്യ മേഖല എന്നിവ കൂടാതെ നമ്മളോരോരുത്തര്‍ക്കും ചില സുപ്രധാന വേഷങ്ങള്‍ ചെയ്യാനുണ്ട്.
ജൈവ വൈവിധ്യ സംരക്ഷണത്തിന് സാധാരണക്കാരായ ജനങ്ങളുടെ പങ്കു ഉറപ്പുവത്ധത്തേണ്ടത് ആവശ്യമാണ്. കാരണം പ്രകൃതി വിഭവ നിര്‍വ്വഹണത്തില്‍ നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞേക്കും.


ജൈവ വൈവധ്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും മനുഷ്യ ജീവിതത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കാനും വേണ്ടി ലോകത്തെന്പാടും ജൈവ വൈവിധ്യ ദിനാഘോഷങ്ങള്‍ ആരംഭിച്ചു.ജൈവ വൈവിധ്യം-മാറുന്ന ലോകത്തിനൊത്ധ ജീവ പരിരക്ഷ എന്നാതാണ് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭ മുന്നോട്ട് വയ്ക്കുന്ന ആശയം. ഇത്തരം ആഘോഷങ്ങളുടെ ഭാഗമായി മോണ്‍ട്രിയല്‍, ലണ്ടന്‍, കേംബ്രിഡ്ജ്, ബീജിങ്ങ് എന്നിവിടങ്ങളില്‍ ജൈവ വൈവിധ്യത്തെ കുറിച്ച് ഒത്ധ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.


മെയ് 22ന് ജൈവ വൈവിധ്യ ദിനത്തില്‍ അതിന്‍റെ മഹത്വത്തെക്കുറിച്ചും ജൈവ വൈവിധ്യ സംരക്ഷണത്തെക്കുറിച്ചും സ്വയം ബോധവാന്‍മാരാകാനും മറ്റുള്ളവരെ ബോധാവല്‍ക്കരിക്കാന്‍ തയ്യാറാകാനും ഒരോത്ധത്തത്ധം പ്രതിജ്ഞ എടുക്കേണ്ടത് ആവശ്യമാണ്.

Wednesday, 16 May 2012

Vasco da Gama

വാസ്കോ ഡ ഗാമ
ജനനം 1460 or 1469
Sines or Vidigueira, Alentejo, Kingdom of Portugal
മരണം 23 December 1524 (aged 54-64)
കൊച്ചി, കേരളം
ഉദ്യോഗം Explorer, Governor of Portuguese India
                                                          
Signature
പ്രമാണം:Vasco da gama signature.svg


സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ. 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. 1498 മേയ് 17 കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ല് ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്.

Sunday, 13 May 2012

MOTHERS' DAY 2012

മാതൃദിനം
അമ്മയുടെ സ്‌നേഹം പോലെ സാന്ത്വനം പോലെ മാതൃദിനം വന്നെത്തുകയായി