NEWS





*



@@@@@@@@@@@@@@@@@@@







Wednesday, 16 May 2012

Vasco da Gama

വാസ്കോ ഡ ഗാമ
ജനനം 1460 or 1469
Sines or Vidigueira, Alentejo, Kingdom of Portugal
മരണം 23 December 1524 (aged 54-64)
കൊച്ചി, കേരളം
ഉദ്യോഗം Explorer, Governor of Portuguese India
                                                          
Signature
പ്രമാണം:Vasco da gama signature.svg


സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ. 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. 1498 മേയ് 17 കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ല് ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്.

No comments:

Post a Comment